¡Sorpréndeme!

ഇന്തോനേഷ്യയയെ വിറപ്പിച്ച് സുനാമി ! | Oneindia Malayalam

2018-09-29 472 Dailymotion

Tsunami Alert At Indonesia
ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനത്തിന് പിന്നാലെ സുനാമിയും. സുലുവേസി ദ്വീപിലെ പലുവിൽ മുപ്പതിൽ അധികം ആളുകൾ മരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സുനാമി ഭീഷണിയെതുടർന്ന് പലുവിലെ വിമാനത്താവളം അടച്ചു.
#Tsunami